അഴിയൂർ ഗ്രാമപഞ്ചായത്ത് അറിയിപ്പ്

അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി വിവിധ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് വർക്കിംഗ് ഗ്രൂപ്പുകൾ ചേർന്ന് തയ്യാറാക്കിയ കരട് മുൻഗണന ഗുണഭോക്ത്യ പട്ടിക പഞ്ചായത്ത്‌ ഓഫീസിൽ ലഭ്യമാണ്.പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങൾ ഉള്ളവർ 16/06/2023 നകം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അറിയിക്കേണ്ടതാണെന്ന് അഴിയൂർ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു

വളരെ പുതിയ വളരെ പഴയ