മാഹി കേന്ദ്രിയ വിദ്യാലയ: വാക്ക് ഇൻ ഇൻ്റർവ്യു 27 ന്

മാഹി: കേന്ദ്രിയ വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താത്കാലിക നിയമനത്തിനായി വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. നേഴ്സ്, പി.ടി.കോച്ച്, സ്പെഷൽ എഡ്യൂകേറ്റർ, കൗൺസിലർ എന്നീ ഒഴിവുകളിലേക്ക് ജൂൺ 27 ന് രാവിലെ 10 മണി മുതൽ സ്കൂളിൽ വെച്ച് ഇൻ്റർവ്യൂ നടക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.mahe.kvs.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ