പള്ളൂർ : കേന്ദ്ര നൈപുണ്യവികസന വകുപ്പിനുകീഴിൽ പള്ളൂരിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ ഫാർമസി അസിസ്റ്റന്റ്, ഫാഷൻ ഡിസൈനിങ്, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ ഹ്രസ്വകാല സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് പ്രവേശനം. അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. പ്രായപരിധി: 15 വയസ്. റജിസ്റ്റർചെയ്യണം. ഫോൺ: 9037047340.