ബജറ്റ് പ്രഖ്യാപനം സ്വാഗതംചെയ്തു

മയ്യഴി : വ്യാപാരി ക്ഷേമനിധിക്ക് ബജറ്റിൽ തുക വകയിരുത്തിയതിനെ മാഹി മേഖലാ വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽ കുമാർ സ്വാഗതം ചെയ്തു.

തുക വകയിരുത്തിയതുകൊണ്ട് മാത്രമായില്ലെന്നും ക്ഷേമനിധി വൈകാതെ നടപ്പാക്ക ണമെന്നും ആവശ്യപ്പെട്ടു. പുഴയോര നടപ്പാതയുടെ നിർമാണം പൂർത്തിയാക്കാൻ ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും ദീർഘകാ ലമായി മുടങ്ങിയ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കാൻ നട പടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ