പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിൽ വൈദ്യുതി മുടങ്ങും

മയ്യഴി: 29-03‌- 23 ന് പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിൽ വരുന്ന പള്ളൂർ വയൽ, കമ്മൂണിറ്റി ഹാൾ, നെല്ലിയാട്ട്, ശ്രി കല ഫർണ്ണിച്ചർ, ഊരാളി ഭാഗം, കാഞ്ഞിരമുള്ള പറമ്പ് ,അറവിലകത്ത് പാലം, മുക്കുവൻ പറമ്പ് , മണ്ടപറമ്പ് , മാഹി കോളേജ് പരിസരം എന്നി പ്രദേശങ്ങളിൽ കാലത്ത് 8 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

വളരെ പുതിയ വളരെ പഴയ