അഴിയൂരിൽ ജയ്ക്കൽ പ്രഭു ഡോക്ടറുടെ വീട്ടിൽ വൻ കവർച്ച.

അഴിയൂർ : അഴിയൂർ ചുങ്കത്തെ ഡോ. പ്രഭുവിന്റെ വീട്ടിൽ വൻ കവർച്ച.
20 പവനും, 2 ലക്ഷം രൂപയയും മോഷണം പോയി.
മുൻ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.ഡോക്ടറും കുടുംബവും മുകളിലാണ് ഉറങ്ങാറ്.
സ്വർണ്ണവും പണവും താഴെയുള്ള പൂജാമുറിയിലാണ് സൂക്ഷിച്ചത്.
വീട്ടിൽ മുളക് പൊടി വിതറിയിട്ടുണ്ട്.
ചോമ്പാൽ പോലീസും , വിരലടയാള വിദഗ്ധരും , ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തീട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ