ഗ്രാമോത്സവം സംഘാടക സമിതി രൂപീകരിച്ചു

അഴിയൂർ: കല്ലറോത്ത് ഇ.എം.എസ് ഭവന്റെ ഉദ്ഘാടനത്തിന്റെയും, ഗ്രാമോത്സവത്തിന്റെയും സംഘാടക സമിതി രൂപീകരണ യോഗം CPIM ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.കെ.പി.പ്രീജിത്ത് മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സുജിത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.വാസു, കെ.സുകുമാരൻ,രമ്യ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: സുജിത്ത്.ബി (കൺവീനർ), കെ.പി.പ്രീജിത്ത് കുമാർ(ചെയർമാൻ).

വളരെ പുതിയ വളരെ പഴയ