മയ്യഴി കേന്ദ്രിയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷത്തേക്ക് ഒന്നാം ക്ലാസിലേക്കുള്ള പ്ര വേശനത്തിന് അപേക്ഷ ക്ഷണി ച്ചു. അപേക്ഷകൾ ഓൺലൈനായി 27-ന് രാവിലെ 10 മുതൽ ഏപ്രിൽ 17-ന് വൈകീട്ട് ഏഴു വരെ സ്വീകരിക്കും. വിശദവിവരങ്ങൾ mahe.kvs.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.