മാഹിക്ക് രണ്ട് ഗവ.ബസുകൾ

മാഹി: മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്ക് രണ്ട് പുതിയ പി.ആർ.ടി.സി. ബസ് അനുവദിക്കുമെന്ന് പുതുച്ചേരി ഗതാഗത വകുപ്പ് മന്ത്രി ചന്ദ്രപ്രിയങ്ക അറിയിച്ചു. – മാഹി ഫയർ സർവ്വീസ് സ്റ്റേഷന് പുതിയ വണ്ടികൾ അനുവദിക്കുമെന്നും, റേഷൻ സംവിധാനം പുനഃസ്ഥാപിക്കുമെന്നും മന്ത്രി സായ് ശരവണ കുമാർ പറഞ്ഞു. .

വളരെ പുതിയ വളരെ പഴയ