പെരിങ്ങാടി : മുസ്ലിം റിലിഫ് കമ്മിറ്റി ട്രസ്റ്റിന്റെ ആഭിമു ഖ്യത്തിൽ റമദാനിൽ അർഹരായ നൂറോളം കുടുംബങ്ങൾ ക്ക് കിറ്റുകൾ നൽകുന്നതിനും കിടപ്പ് രോഗികൾക്ക് ധനസ ഹായം നൽകുന്നതിനും പെരിങ്ങാടി റിലീഫ് സെന്ററിൽ ചേർ ന്ന യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ കെ കെ ബഷീർ അധ്യക്ഷത വഹിച്ചു. കൺവീനർ യൂനസ് സ്വാഗതം പറഞ്ഞു. മുഹമ്മദ് തമീം, സി കെ ഫസിലു, ടി കെ അബ്ദുൽ റഹീം, എം.ടി റയിസ്, ഷറഫു പാലത്ത്, ക നാകുന്നുമ്മൽ ഹാരിസ്, എൻ പി സെയ്യദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കെ കെ റഹീം നന്ദി പറഞ്ഞു.
സബ് കമ്മിറ്റി ഭാരവാഹികളായി കെ കെ ബഷീർ (ചെ യർമാൻ ), എൻ പി സെയ്യദ്, സി കെ ഫസിലു, മുഹമ്മദ് ത മീം (വൈസ് ചെയർമാൻ മാർ), യൂനസ് എംടി (കൺവീ നർ), പി ഷറഫുദ്ദീൻ, എം.ടി റയിസ്, ടി കെ അബ്ദുൽ റ ഹീം (ജോയന്റ് കൺവീനർമാർ ), കെ കെ റഹീം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.