മാഹി ബസിലിക്ക പള്ളിയിൽ തിരുനാൾ മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ഭക്തയുടെ പണവും പ്രധാന രേഖകളും അടങ്ങിയ പേഴ്സ് ആണ് നഷ്ടപ്പെട്ടത്. മാഹി പോലീസ് സബ് ഇൻസ്പെക്ടർ സതീശൻ കൃത്യസമയത്ത് ഇടപെട്ട് ഈ പേഴ്സ് കണ്ടെടുക്കുകയും തുടർന്ന് പരിശോധനകൾക്ക് ശേഷം യഥാർത്ഥ ഉടമയ്ക്ക് തന്നെ സുരക്ഷിതമായി തിരിച്ചു നൽകുകയും ചെയ്തു. നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളും പണവും തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിൽ ഉടമ മാഹി പോലീസിന് പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.

#tag:
മാഹി