ദേശീയ സന്നദ്ധ രക്തദാന ദിനം: കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ രക്തദാന ക്യാമ്പിന് മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഒരുങ്ങുന്നു

 


ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ ഒന്നിന് കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ സന്നദ്ധ രക്തദാന ക്യാമ്പിന് പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി വേദിയാകുന്നു. എം വി ആർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് രക്തം ശേഖരിക്കുന്നതിനായി കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയാണ് മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

  • പ്രഫസർ ഷഹീൽ: 9495368393
  • പി. പി. റിയാസ് മാഹി: 9895471847


വളരെ പുതിയ വളരെ പഴയ