മാഹി പള്ളിക്ക് സമീപം കാഴ്ച മറച്ച പരസ്യ ബോർഡിന് 'പൂട്ട്': അടിയന്തര നടപടിയുമായി പോലീസ്


മാഹി: മാഹി പള്ളിക്ക് സമീപം റെയിൽവേ സ്റ്റേഷൻ റോഡ് ആരംഭിക്കുന്നിടത്ത് പ്രധാന റോഡിലെ കാഴ്ച മറയ്ക്കുന്ന രീതിയിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡ് പോലീസ് ഇടപെട്ട് അഴിച്ചു മാറ്റി.

ബോർഡ് സ്ഥാപിച്ചതിനെ തുടർന്ന് വാഹന ഡ്രൈവർമാരുടെ കാഴ്ച മറയുന്നതും കാൽനടയാത്രക്കാരുടെ യാത്ര തടസ്സപ്പെടുന്നതും നേരിട്ടു കണ്ടു മനസ്സിലാക്കിയതിനെത്തുടർന്നാണ് മാഹി പോലീസ് അടിയന്തര നടപടിയെടുത്ത് ബോർഡ് അഴിച്ച് മാറ്റിച്ചത്.

 

വളരെ പുതിയ വളരെ പഴയ