തൊപ്പിക്ക് പുറമെ പോലീസ് വാഹനങ്ങളും കളറാക്കി മാഹി പോലീസ്


മാഹി: പുതുച്ചേരി പോലീസിന്റെ ഫ്രഞ്ച് പാരമ്പര്യമുള്ള ചരിത്രപ്രസിദ്ധമായ ചുവപ്പ് റെഡ് ക്യാപ് തൊപ്പിക്ക് പുറമെ ഇപ്പോൾ പോലീസ് വാഹനങ്ങളും പുത്തൻ ലുക്കിലാക്കി മാഹി പോലീസ്.

​മാഹി പോലീസിന്റെ സേവനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ ജനകീയമാക്കുന്നതിന്റെയും ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തുന്നതിന്റെയും ഭാഗമായാണ് വാഹനങ്ങളുടെ രൂപകൽപ്പനയിലും ഈ മാറ്റം വരുത്തിയിരിക്കുന്നത്

വളരെ പുതിയ വളരെ പഴയ