എയിഡഡ് സ്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം -2026 സെപ്തംബർ 12ന്


ന്യൂമാഹി: എയിഡഡ് സ്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ 2026 സെപ്തംബർ 12 ശനിയാഴ്ച കൂത്തുപറമ്പ് ബി ഇ എം യു.പി സ്കൂളിൽ നടക്കുന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ന്യൂമാഹി എം എം ഹൈസ്കൂൾ പ്രധാന അധ്യാപകൻ എം പി ബാബു മാസ്റ്റർക്ക് പോസ്റ്റർ നൽകി.

 AS MSA ജില്ലാ പ്രസിഡന്റ് സന്തോഷ്. വി. കരിയാട് ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റ് എ രാജേഷ് കുമാർ, സന്തോഷ് കുമാർ, കെ വി മനോജ് കുമാർ, റഫീഖ് എൻ എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ