മാഹി ബസിലിക്ക തിരുന്നാൾ നാലാം ദിനത്തിൽ ഫാ. ജോസഫ് കൊറ്റിയത്തു ദിവ്യബലി അർപ്പിച്ചു


 ഇന്ന് വൈകിട്ട് 6 മണിക്ക് ഫാ. ജോസഫ് കൊറ്റിയത്തു  ആഘോഷമായ ദിവ്യബലി അർപ്പിക്കുകയുണ്ടായി. തുടർന്ന് നൊവേനയും പ്രദിക്ഷണവും ഉണ്ടായി. 

  ബുധനാഴ്ച്ച വൈകിട്ട് 6 മണിക്ക് റവ. ഫാ. മാർട്ടിൻ ഇലഞ്ഞിപറമ്പിൽ  മുഖ്യ കർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും.ദിവ്യബലിക്കു ശേഷം നൊവേനയും, പ്രദിക്ഷണവും, ആരാധനയും ഉണ്ടാകും. നാളത്തെ  ദിവ്യബലിക്കു നേതൃത്വം നൽകുന്നത് സെന്റ് ജോസഫ് കുടുംബയൂണിറ്റ് അംഗങ്ങളാണ്

വളരെ പുതിയ വളരെ പഴയ