നാളെ മാഹിയിലും പന്തക്കലിലും വൈദ്യൂതി മുടങ്ങും


 HT ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ നാളെ മാഹിയിലും പന്തക്കലിലും വൈദ്യുതി മുടങ്ങും. മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ എന്നിവിടങ്ങളിൽ

നാളെ (25-09-25 വ്യാഴാഴ്ച) രാവിലെ 8.30 മുതൽ 3.30 വരെയും പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന മുന്നങ്ങാടി, ഇടയിൽ പിടിക, പന്തക്കൽ, കുന്നുമ്മൽ പാലം, നവോദയ സ്ക്കൂൾ മൂലക്കടവ് എന്നി പ്രദേശങ്ങളിൽ നാളെ രാവിലെ 10 മണി മുതൽ ഉച്ച 1 മണി വരെയും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ