സ്റ്റുഡന്റ് കൗൺസിൽ സ്ഥാനാരോഹണ ചടങ്ങ്



 മാഹി: ചാലക്കര എക്സ‌ൽ പബ്ലിക് സ്‌കൂൾ 2025-26 അധ്യയന വർഷത്തെ സ്റ്റുഡൻ്റ് കൗൺസിൽ സ്ഥാനാരോഹണ ചടങ്ങ് കൂത്തുപറമ്പ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ വി പ്രമോദ് ഉദ്ഘാടനം ചെയ്തു. ജി കെ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി.മോഹൻ എഫ്.സി.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ സതി എം കുറുപ്പ് സത്യവാചകം ചൊല്ലി കൊടുത്തു. പി ടി എ പ്രസിഡന്റ് കെ വി ക്രിപേഷ് സംസാരിച്ചു. രേഖകുറുപ്പ് സ്വാഗതവും,കെ.സി. ഷൈനി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ