മാഹിയിൽ കല്യാണവീട്ടിൽ നിന്ന് സ്വർണ്ണം നഷ്ടപ്പെട്ടു

  

img_9390.jpg

മാഹി പള്ളൂർ കനറാ ബാങ്ക് സമീപം ഇന്ന് നടന്ന കല്യാണവീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി. 5 വയസ്സുള്ള കുട്ടിയുടെ കഴുത്തിൽ ഇട്ടിരുന്ന 2.5 പവൻ ഭാരമുള്ള മാലയും, ഇതേ പ്രായത്തിലുള്ള മറ്റൊരു കുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്ന 1.5 പവൻ ഭാരമുള്ള മാലയും കാണാതായതായി വീട്ടുകാർ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം നടന്നത്. വീട്ടുകാർ പോലീസിൽ പരാതി നൽകി.

കണ്ടുകിട്ടുന്നവർ 8136914404 എന്ന നമ്പറിലോ 0490-2358039 എന്ന നമ്പറിലോ അല്ലെങ്കിൽ സമീപത്തെ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അപേക്ഷിച്ചു

വളരെ പുതിയ വളരെ പഴയ