ചൊക്ലി കെഎസ്ഇബി അറിയിപ്പ്


HTലൈനിൽ പണി നടക്കുന്നതിനാൽ, മാങ്ങോട്ടുക്കാവ്, പനച്ചുള്ളയിൽ, പെരുമുണ്ടേരി, എന്നീ ട്രാൻസ്ഫോമറിൽ നിന്നുള്ള വൈദ്യുതി വിതരണം 19-08 -2025ന് കാലത്ത് 9 മണി മുതൽ 5 മണി വരെ പൂർണ്ണമായും,

LTലൈനിൽ പണി നടക്കുന്നതിനാൽ കവിയൂർ ട്രാൻസ്ഫോമറിൻ്റെ കീഴിൽ 9 മണി മുതൽ 1 മണി വരെയും, മിന്നത്ത് പീടിക ട്രാൻസ്ഫോമറിൻ്റെ പരിധിയിൽ 12 മണി മുതൽ 5 മണി വരെ ഭാഗീകമായും വൈദ്യുതി മുടങ്ങും

വളരെ പുതിയ വളരെ പഴയ