അഴിയൂരിൽ വീട്ടിൽ റെയ്ഡ് നടന്നു

 


അഴിയൂർ ജി എം ജെ ബി സ്കൂളിന് സമീപത്തുള്ള മണലിൽ ഫർഹാദിന്റെ വീട്ടിലാണ്   ഡോഗ് സ്ക്വാഡ് ഉൾപ്പടെയുള്ള  പോലീസ് സംഘം ഇന്നലെ വൈകുന്നേരം 3മുതൽ രാത്രി 10.30 വരെ റെയ്ഡ് നടത്തിയത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൻ്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടില്ല

വളരെ പുതിയ വളരെ പഴയ