ഹോംമാഹി. അഴിയൂർ മൂന്നാം ഗേറ്റ് റോഡ് അടക്കും byOpen Malayalam Webdesk -ജൂലൈ 22, 2025 നാളെ 23/07/2025ബുധനാഴ്ച മുതൽ അറ്റകുറ്റ പണി ആരംഭിക്കുന്നതിനാൽ അഴിയൂർ മൂന്നാം ഗേറ്റ് റോഡ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താൽക്കാലികമായി അടക്കും.പൊതുജനങ്ങൾ അതുവഴിയുള്ള യാത്രകൾക്ക് പകരം മറ്റുറോഡുകൾ ഉപയോഗപ്പെടുത്തേണ്ടതാണ് #tag: മാഹി. Share Facebook Twitter