രക്തദാന ദിനത്തിൽ മാഹീ സേവ ഭാരതിയുടെ ആഭിമുഖ്യത്തിൽ മാഹി ഗവണ്മെന്റ് ഹോസ്പിറ്റലിൽ രക്തദാനം നൽകി


മാഹി:  രക്തദാന ദിനത്തിൽ മാഹീ സേവ ഭാരതിയുടെ ആഭിമുഖ്യത്തിൽ മാഹി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആവശ്യമായ രക്തദാനം നൽകി. ആർ.എം.ഒ ഇൻചാർജ് ഡോ:ആദിൽ വാഫി ഉൽഘാടനം ചെയ്തു. 

ഡോ:ശ്രീജിത്ത്‌ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എ.സുനിൽ, ബിജിൻ പുളിഞ്ഞോളി, സരോ അജിത്. എന്നിവർ നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ