ന്യൂ മാഹി: പുന്നോൽ ഈയ്യത്തുംകാട് കുടുംബാരോഗ്യ കേന്ദ്രം റോഡിൽ മഴ കനത്തതോടെ വെള്ളം കെട്ടി കിടന്ന് വാഹന യാത്രയും കാൽനട യാത്രയും ദു:സ്സഹമാണ്.
നിത്യേന കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്കും പ്രദേശവാസികൾക്കും ദുരിത യാത്രയാണ് പഞ്ചായത്ത് അധികൃതർ സമ്മാനിക്കുന്നത്.