ലാപ്ടോപ് വിതരണം ചെയ്തു


അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള രണ്ടാം ഘട്ട   ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവഹിച്ചു.

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, വാർഡ് മെമ്പർമാരായ സാജിദ് നെല്ലോളി, മൈമൂന കെ,പ്രീത പി കെ,പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ,എസ്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ