മഞ്ഞൾ വിത്തുകൾ (IISR Prathibha), കുരുമുളക് തൈകൾ (P1, P5 & P10), തെങ്ങിൻ തൈകൾ (WCT ) എന്നിവ വിതരണത്തിനായി തയ്യാറായിരിക്കുന്നു.
മാഹി കൃഷി വകുപ്പിൻ്റെ ചെറുകല്ലായി നഴ്സറിയിൽ നിന്ന് വാങ്ങിക്കാവുന്നതാണ്
സമയം - 10am to 5 pm.
ഞായർ അവധി.
വില്പന സ്റ്റോക്ക് തീരുന്നത് വരെ മാത്രം.