ഇരുചക്ര വാഹന ഓഫര്‍ തട്ടിപ്പ് : മാഹി മേഖലയില്‍ പണം നഷ്ടമായത് നൂറോളം പേര്‍ക്ക്.

 


ഇരുചക്രവാഹനം പകുതിവിലയ്ക്ക് ഓഫർ ചെയ്‌തു നടത്തിയ തട്ടിപ്പില്‍ മാഹിയില്‍ നൂറിലേറെപ്പേർക്ക് പണം നഷ്ടമായി.ഓഫർ സാമ്പത്തിക തട്ടിപ്പിനായി മാഹിയില്‍ പ്രത്യേക വാട്‌സാപ് ഗ്രൂപ്പ്, മാഹി എൻജിഒ ഫൗണ്ടേഷൻ എന്ന പേരിലുള്ള ഗ്രൂപ്പില്‍ മാഹി, ചൊക്ലി, വടകര പ്രദേശങ്ങളിലെ 417 പേർ അംഗങ്ങളാണ്.പണം നഷ്ടപ്പെട്ടവർ വടകര പൊലീസ് സ്‌റ്റേഷനിലും മറ്റുമായാണ് പരാതി നല്‍കിയത്. അനന്തു കൃഷ്ണൻ്റെ തട്ടിപ്പിന് കണ്ണൂർ ജില്ലയില്‍ മാത്രം 2000 ത്തോളം പേരാണ് തട്ടിപ്പിനിരയായത്.

വളരെ പുതിയ വളരെ പഴയ