മാഹി ബൈപ്പാസിലെ സിഗ്നൽ പുനസ്ഥാപിക്കണം


പള്ളൂർ: മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂരിലെ ട്രാഫിക് സിഗ്നൽ ബാറ്ററികൾ മോഷണം പോയതിൽ ഇരു വശങ്ങളിലേക്കുമുള്ള സർവ്വീസ് റോഡുകളും സ്പിന്നിങ്ങ് മിൽ മാഹി റോഡും അടച്ചിരിക്കുന്നത് ആഴ്ചകൾ കടന്നെങ്കിലും അധികൃതർ ആവശ്യമായ നടപടി സ്ഥികരിക്കാത്തത് ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.

 ബാറ്ററികൾ പുനസ്ഥാപിച്ച് ആവശ്യമായ ക്യാമറകൾ സ്ഥാപിച്ചു മുഴുവൻ സമയ പോലീസ് സേവനം ലഭ്യമാക്കിയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം നേരിടാതെ കൃത്യത ഉണ്ടാവാൻ ബന്ധപ്പെട്ട അധികാരികൾ കണ്ണ് തുറക്കേണ്ടതുണ്ട്.

വളരെ പുതിയ വളരെ പഴയ