ബൈപാസ് പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു
byOpen Malayalam Webdesk-
മാഹി: ബൈപാസ് പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. പാറാൽ പറമ്പത്ത് വെച്ച് നിർത്തിയിട്ട ലോറിക്ക് പിറകിൽ തൃക്കണ്ണാപുരം ഒളവിലത്തെ ഗോകുൽ രാജാ (28) ണ് തൽക്ഷണം മരിച്ചത്.