പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്ന് കിലോയിലധികം സ്വർണം കവർന്ന കേസ്; അഴിയൂർ സ്വദേശി അറസ്റ്റിൽ
byOpen Malayalam Webdesk-
പെരിന്തൽമണ്ണ: ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്ന് കിലോയിലധികം സ്വർണം കവർന്ന കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. അഴിയൂർ കോറോത്ത് റോഡ് സ്വദേശി പുതിയോട്ട് താഴെകുനിയിൽ ശരത്താണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്.