മാഹി :മാഹി പള്ളൂർ ഗവ: ഹോസ്പിറ്റലിൽ മൂവിംങ്ങ് ചെയർ സി എച്ച് സെൻ്റെർ പള്ളൂർ പ്രസിഡൻ്റ് ഇസ്മായിൽ ചങ്ങരോത്തിൻ്റെ സാന്നിദ്ധ്യത്തിൽ സാമൂഹ്യ പ്രവർത്തകൻ മൊയ്തു സാഹിബ് പള്ളൂർ ഗവ: ഹോസ്പിറ്റർ ജനകീയ ഡോക്ടർ പ്രകാശിന് കൈമാറി ഉൽഘാടനം ചെയ്തു
പളളൂർ സി എച്ച് സെൻ്റെറിൻ്റ പ്രവർത്തനം മുക്തകണ്ഠം പ്രശംസിക്കുകയും സി.എച്ച് സെൻ്റെർ പ്രസിഡൻ്റ് ഇസ്മായിൽ ചങ്ങരോത്തിനെയും സാമൂഹ്യ പ്രവർത്തകൻ മൊയ്തു സാഹിബിനെയും ഡോക്ടർ പ്രകാശ് അഭിനന്ദിക്കുകയും ചെയ്തു