41 ആമത് അഖിലേന്ത്യാ സവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘാടകസമിതി രൂപീകരിച്ചു.


 മാഹി : മാഹി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി ആദ്യവാരത്തിൽ  നടത്തപ്പെടുന്ന 41 ആമത് അഖിലേന്ത്യാ സവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘാടകസമിതി രൂപീകരിച്ചു. 

മുഖ്യ രക്ഷാധികാരിയായി കേരള നിയമസഭാ സ്പീക്കർ അഡ്വ:  എ എൻ ഷംസീർ , ചെയർമാനായി അനിൽ വിലങ്ങിൽ, ജനറൽ കൺവീനറായി അടിയേരി ജയരാജൻ, കോഡിനേറ്ററായി കെ സി നിഖിലേഷ്, ട്രഷററായി അടിയേരി മനോഹരൻ എന്നിവരെ തിരഞ്ഞെടുത്തു.

വളരെ പുതിയ വളരെ പഴയ