ഹോംമാഹി മാഹിയില്‍ യുവാവ് ട്രെയിൻ തട്ടി മരിച്ചു byOpen Malayalam News -നവംബർ 04, 2024 മാഹി: യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഗവ. ആശുപത്രിക്ക് സമീപം ശ്രീനാഥം വീട്ടില്‍ പരേതനായ ശ്രീനാഥിൻ്റെയും സിന്ധുവിന്റേയും മകൻ വിഷ്ണു അപ്പു (30) വാണ് മരിച്ചത്.മാഹി റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. സഹോദരങ്ങള്‍: ജുബിൻ ശ്രീനാഥ്, ഐശ്വര്യ. #tag: മാഹി Share Facebook Twitter