നാഷണൽ ഹെൽത്ത് മിഷൻ മാഹി നടത്തിയ ക്വിസ് മത്സരത്തിൽ മാഹി പി.കെ. രാമൻ സ്കൂളിന് ഒന്നാം സ്ഥാനം
byOpen Malayalam News-
മാഹി: നാഷണൽ ഹെൽത്ത് മിഷൻ മാഹി ഗ്ലോബൽ അയോഡിൻ ഡെഫിഷ്യൻസി ഡിസീസ് പ്രിവൻഷൻ ഡേ യോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മൽസരത്തിൽ പി.കെ രാമൻ മെമ്മോറിയൽ സ്കൂളിലെ ടിം അംഗ ങ്ങളായ അനുഷ ശിവദാസ്, സ്നിഗ്ദ. യു എന്നീ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി.