പുളിയേരിനട -കരുവയൽ റോഡ് ഉദ്ഘാടനം ചെയ്തു

 


അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത്‌ മൂന്നാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച  പുളിയേരിനട -കരുവയൽ റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി അധ്യക്ഷത വഹിച്ചു .  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദസദനം,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു വി പി, എം ജി എൻ ആർ ജി എസ് അക്രഡിറ്റഡ് എഞ്ചിനീയർ അർഷിന എ കെ,വാർഡ് വികസന സമിതി കൺവീനർ വിജയൻ കോവുക്കൽ, അംഗങ്ങളായ ഇ ടി കെ പ്രഭാകരൻ, ശ്രീകുമാർ കോട്ടായി, സുധീർ, ജയരാജൻ,ത്രികേശൻ,തൊഴിലുറപ്പ് മേറ്റുമാരായ പത്മിനി , ഷൈലജ,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ