റോഡ് പൂർവ്വസ്ഥിതിയിലാക്കണം വാഹന യാത്രികർ

 


ന്യൂമാഹി: മാഹി - ചൊക്ലി പൊതുമരാമത്ത് വകുപ്പിന്റെ റോഡും പഞ്ചായത്ത് റോഡും കുടിവെള്ള പദ്ധതിക്ക് വേണ്ടി കുഴി എടുത്തെങ്കിലും ശാസ്ത്രിയമായ രീതിയിൽ കുഴി മൂടാത്തത് നിത്യേന നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുമ്പോൾ ഏറെ പ്രയാസംസൃഷ്ടിക്കുന്നു കൂടുതലും ഇരുചക്ര വാഹന യാത്രികരാണ് ബുദ്ധിമുട്ടുന്നത് കൂടാതെ റോഡിലെ പൊടി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. നിരവധി ആളുകൾ റോഡിലെ പൊടി ശ്വസിച്ച് നെഞ്ചിൽ കമ്പക്കെട്ട് നിറയുന്നതും വലിവിന്റെ അസുഖവും ആവശ്യത്തിന് മരുന്ന് കഴിച്ചിട്ടും മാറാത്ത വസ്ഥയാണ് റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ സത്വര നടപടി ഉണ്ടാവണമെന്നാണ് വാഹന യാത്രികരുടെ ആവശ്യം.

വളരെ പുതിയ വളരെ പഴയ