ചുഴി മൂവിയുടെ പ്രീവ്യൂ തലശ്ശേരി ലിബർട്ടി തീയേറ്ററിൽ വച്ചു നടന്നു .


എൻ ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച്  രാജേഷ് തിരക്കഥയെഴുതിയ  ചുഴി മൂവിയുടെ പ്രീവ്യൂ തലശ്ശേരി ലിബർട്ടി തീയേറ്ററിൽ വച്ചു നടന്നു . ഗോപകുമാർ തളിപ്പറമ്പ് ആണ് ഇതിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് . ഛായാഗ്രഹണം സജേഷ് രാഗം, മ്യൂസിക്സാ ജൻ കെ റാം , എഡിറ്റിംഗ് ദീപ്തി ജയപ്രകാശൻ , പ്രൊഡക്ഷൻ കൺട്രോളർ രമേശ് കിടഞ്ഞി , നാസർ കരിയാട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ . 

നാസർ കരിയാട് ,രമേശ് കിടഞ്ഞി , വൽസൻ, സുനിൽകുമാർ, വീണ ലക്ഷ്മി , വൈഗ , ആതിര തുടങ്ങിയവർ ഇതിൽ അഭിനയിച്ചിരിക്കുന്നു

വളരെ പുതിയ വളരെ പഴയ