മലയാള പ്രസംഗ മത്സരം പുത്തലം, മാഹിയിൽ നവംബർ 9ന്

പുത്തലം ബ്രദർസ് അഭിമുഖ്യത്തിൽ മലയാള പ്രസംഗ മത്സരം സഘടിപ്പിക്കുന്നു. നവംബർ 9ന് ശനിയാഴ്ച 3 മണിക്ക് ചെറുക്കല്ലായി രക്തസാക്ഷി സ്മാരക മന്ദിരം, പുത്തലം, മാഹി വെച്ചാണ് മത്സരം.

വളരെ പുതിയ വളരെ പഴയ