മാഹി മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള എല്ലാ വീടുകളിലും പൊതു ഇടങ്ങളിലും നിലവിൽ ശൗചാലയ സൗകര്യം ഉള്ളതിനാലും പൊതു ഇടങ്ങളിൽ, പൊതുജനങ്ങൾ മലമൂത്ര വിസർജ്ജനം നടത്താത്തതിനാലും മാഹി മുനിസിപ്പാലിറ്റിക്ക് കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായ ODF+ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയാണ്.
ഇതിൽ പൊതുജനങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ, എതിർപ്പുകളോ ഉണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ മാഹി മുനിസിപ്പാൽ കമ്മീഷണറെ അറിയിക്കേണ്ടതാണ്.