സംസ്ഥാന ശാസ്ത്രമേളയിൽ നേട്ടവുമായി കരിയാട് നമ്പ്യാർസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ
byOpen Malayalam Webdesk-
ആലപ്പുഴയിൽ വച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഹയർ സെക്കന്ററി വിഭാഗം സോഷ്യൽ സയൻസ് വക്കിംഗ് മോഡലിൽ A Grade കരസ്ഥമാക്കിയ കരിയാട് നമ്പ്യാർസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ ആയ ശ്രീയുക്ത, വൈഗ.