ഖേലോ മാസ്റ്റേഴ്സ് ഷട്ടിൽ ടൂർണ്ണമെൻ്റിൻ്റെ പ്രചരണാർത്ഥം സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

 


ഫിറ്റ്നസ് അക്കാദമി മാഹിയുടെ ആഭിമുഖ്യത്തിൽ നവംബർ പത്താം തീയതി  കേരള സംസ്ഥാന തല ഖേലോ മാസ്റ്റേഴ്സ് ഷട്ടിൽ ടൂർണമെൻ്റ്  നടത്തുന്നതിൻ്റെ പ്രചരണാർത്ഥം  ഇൻഡോർ സ്റ്റേഡിയം ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് നടന്ന 2011 കാറ്റാഗറിയിൽ ഉള്ള കുട്ടികളുടെ സൗഹൃദ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് രാജാസ് അക്കാദമി വിജയിച്ചു..

തുടർന്ന് നടന്ന മീറ്റിംഗിൽ അക്കാദമി ചീഫ് കോച്ച് സുരേന്ദ്രൻ, ടൂർണമെൻ്റ് കമ്മിറ്റി മെമ്പർമാർ, അക്കാദമി ഡയറക്ടർമാർ, എക്സിക്യൂട്ടീവ് മെമ്പർമാർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു...

അടുത്ത ആഴ്ച നടക്കുന്ന ടൂർണമെൻ്റ് നേരിൽ കാണുന്നതിന് വേണ്ടി മുഴുവൻ കായിക പ്രേമികൾക്കും അന്നേ ദിവസം മാഹി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ് 

രജിസ്ട്രേഷനുമായി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി

+918086293465

+917012576700

+919995557273

+919446675152

എന്നീ നമ്പറിൽ ബന്ധപ്പെടുക....

കൂടാതെ താഴെ കൊടുത്ത ഗൂഗിൾ ഫോം വഴിയും രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്..

https://forms.gle/CbjXuHkKeu83r3Sk8

വളരെ പുതിയ വളരെ പഴയ