മാഹി റെയിൽവേ സ്റ്റേഷൻ റോഡ് ദീപാലംകൃതമാക്കി

 


മാഹി പള്ളി പെരുന്നാളിനോടനുബന്ധിച്ച് റെയിൽവേ സ്റ്റേഷൻ തൊട്ട് അതിർത്തി വരെയുള്ള റോഡിന്റെ ഒരുവശം മൂന്നാം വാർഡ് മെമ്പർ ശ്രീ ഫിറോസ് കാളാണ്ടി അദ്ദേഹത്തിന്റെ സ്വന്തം ചിലവിൽ വർണ്ണ വൈദ്യുത ബൾബുകൾ കൊണ്ട് അലങ്കരിച്ച് ദീപാലംകൃതമാക്കി

വളരെ പുതിയ വളരെ പഴയ