മയ്യഴി :പോണ്ടിച്ചേരി കേന്ദ്ര സർവക ലാശാല മാഹി കേന്ദ്രത്തിൽ അതിഥി അധ്യാപകരെ നിയമി ക്കുന്നു. അഭിമുഖം 14, 15, 16 തീ യതികളിൽ.
യുജിസി മാനദണ്ഡം അനുസരിച്ച് അസി. പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത വേണം. മാഹി സെമിത്തേരി റോഡിലെ എസ്‌പി ഓഫീസിന് സമീപത്തെ സർവകലാശാല കേന്ദ്രത്തിലാണ് അഭിമുഖം