പള്ളൂർ ബൈപ്പാസ് സിഗ്നലിൽ വീണ്ടും അപകടം

 


പള്ളൂർ : ഈസ്റ്റ് പള്ളൂരിലെ മാഹി ബൈപ്പാസ് സിഗ്നലിൽ ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. സിഗ്നൽ തെറ്റിച്ച് വന്ന കാറാണ് ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചതെന്നാണ് പരാതി.കണ്ണൂർ ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുന്ന കാറാണ് ചൊക്ളി ഭാഗത്ത് നിന്ന് മാഹി ഭാഗത്തേക്ക് പോവുന്ന ഓട്ടോയിൽ ഇടിച്ചത്.


വളരെ പുതിയ വളരെ പഴയ