പള്ളൂർ കോയ്യോട്ട് തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ജൂലൈ 5 ന്.

പളളൂർ: പള്ളൂർ കോയ്യോട്ട് തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ജൂലൈ 5 വെള്ളിയാഴ്ച ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ സമുചിതമായി ആഘോഷിക്കുന്നു.രാവിലെ 7മണിക്ക് ഗണപതിഹോമം ഉച്ചക്ക് 12മണിക്ക് പ്രസാദ സദ്യ 12:30 ന് ശേഷം പകൽ വിളക്ക് അടിയന്തിരം.

വളരെ പുതിയ വളരെ പഴയ