മാഹി:ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് മാഹി പാറക്കൽ ഗവ. എൽ.പി. സ്കൂളിൽ വായനാവാരം ആചരിക്കുന്നു
ജൂൺ 19 കാലത്ത് 11 മണിക്ക് സ്കൂൾ ലൈബ്രറി ഹാളിൽ വെച്ച് നാടകകൃത്തും പ്രഭാഷകനും അധ്യാപക അവാർഡ് ജേതാവുമായ എ. സി.എച്ച്. അഷ്റഫ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യും.
വിദ്യാർത്ഥികൾക്കും,അധ്യാപകർക്കും ,രക്ഷാകർത്താക്കൾക്കുമായി.പുതുമയാർന്ന വായനാസംബന്ധിയായ മത്സരങ്ങളും സംഘടിപ്പിക്കും.
ജൂൺ 25 ന് വായനാവാര സമാപനം കവിയും അധ്യാപകനുമായ രാജേഷ് പനങ്ങാട്ടിൽ ഉദ്ഘാടനം ചെയ്യും.