ഒളിവിലത്ത് ബസ് സർവീസ് കുറഞ്ഞത് യാത്രക്കാർക്ക് ദുരിതമാകുന്നു

ഒളവിലം: മുൻ കാലങ്ങളിൽ കെഎസ്ആർടിസി ഉൾപെടെ നിരവധി ബസ്സുകൾ സർവ്വീസ് നടത്തീരുന്ന പെരിങ്ങാടി , ഒളവിലം, പള്ളിക്കുനി, റോഡിൽ ഇപ്പോൾ സർവ്വീസ് നടത്തുന്നത് ഒരു ബസ് മാത്രമാണ് ജോലി ആവശ്യങ്ങൾക്കും മറ്റും വിവിധ സ്ഥലങ്ങളിൽ എത്തുന്നവർക്ക് ഇത് ഏറെ പ്രയാസം ശ്രദ്ധിക്കുന്നു വിനോദ സഞ്ചാര മേഖലയും നിരവധി വിദ്യാലയവുമുള്ള ഈ പ്രദേശത്തുകൂടി മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും തലശ്ശേരിയിൽ നിന്നു മോന്താൽ പാലം വരെ മിനി ബസ് സർവ്വീസ് ആരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

വളരെ പുതിയ വളരെ പഴയ