നാരായണൻ പറമ്പ് എസ് യു എം സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ഒളവിലം : ഒളവിലം വിശ്വകർമ കൂട്ടായ്മയും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പും ബോധവൽക്കരണക്ലാസും ഞായറാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ നാരായണൻ പറമ്പ് SUM സ്കൂളിൽ വച്ച് നടക്കും.കൂട്ടായ്മ പ്രസിഡന്റ്‌ കെ വി പുരുഷോത്തമന്റെ അധ്യക്ഷതയിൽ ചൊക്ലി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം ഒ ചന്ദ്രൻ ക്യാമ്പ് ഉത്ഘാടനം ചെയ്യും.. വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ 9946995499,9747603582

വളരെ പുതിയ വളരെ പഴയ