അറവിലകത്തു പാലം തോട് മാലിന്യങ്ങളാൽ തടസപ്പെടുന്നു

മാഹി ഈസ്റ്റ്‌ പള്ളൂർ അറവിലകത്തു പാലം തോട് മാലിന്യങ്ങളാൽ തടസപ്പെടുന്നു.പള്ളൂർ കറാത്തിയിൽ നിന്നും ആരംഭിക്കുന്ന കറാത്തി പള്ളൂർ വയൽ അറവിലകത്തു പാലം തോട് ഇത്തവണ ശുചീകരിക്കാത്തതു വെള്ളപൊക്ക ഭീഷണി ഉയർത്തുന്നു.

ഇപ്പോൾ തന്നെ അറവിലകത്തു പാലം ജംഗ്ഷനിൽ മരത്തടികളും മറ്റും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.പള്ളൂർ വയൽ റോഡിലെ ചെറു കനാലകളും പ്രധാന തോടും അനുബന്ധ കൈതോടുകളും അടിയന്തിരമായി വൃത്തിയാക്കിയില്ലെങ്കിൽ പ്രദേശത്തു വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകും

വളരെ പുതിയ വളരെ പഴയ