ജി. ദേവരാജൻമാസ്റ്റർ ഈണം നൽകിയ സിനിമ ഗാനങ്ങളുടെയും നാടക ഗാനങ്ങളുടെയും ആലാപന മത്സരം പള്ളൂർ സ്കോളർ സ്കൂൾ ഹാളിൽ വെച്ചു മെയ് 11 ന് (ശനിയാഴ്ച)കാലത്തു 10 മണി മുതൽ നടക്കുന്നു. ചിത്രരചനമത്സരവും /ചിത്രങ്ങളുടെ പ്രദർശനവും അന്നേ ദിവസം നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികളും / മുതിർന്നവരും പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.